കൊറിയ ഓപണ്‍ കിരീടം പി.വി സിന്ധുവിന്

0

സോള്‍: ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം പി.വി സിന്ധുവിന് കൊറിയ ഓപണ്‍ കിരീടം. ജപ്പാന്റെ ലോക ചാമ്പ്യന്‍ ഒകുഹാരയെ തോല്‍പിച്ചാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 22-20,11-21, 21-18


Loading...

LEAVE A REPLY

Please enter your comment!
Please enter your name here