ബാഡ്മിന്റണ്‍ വേള്‍ഡ് ടൂള്‍ കിരീടം സിന്ധുവിന്

0
9

ഗ്വാങ്ചൗ: ബാഡ്മിന്റണ്‍ സീസനൊടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടക്കുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ രണ്ടാം സീഡ് ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തകര്‍ത്തു. 21-19, 21-17. ഇതോടെ ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു മാറി.

LEAVE A REPLY

Please enter your comment!
Please enter your name here