കോപ്പന്‍ഹേഗന്‍: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ പി.വി സിന്ധു ഡെന്‍മാര്‍ക്ക് ഓപ്പണില്‍ നിന്ന് പുറത്തായി. ദക്ഷിണ കൊറിയയുടെ ആന്‍ സെ യങ്ങാ(17)ണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് അഞ്ചാം സീഡായ സിന്ധുവിനെ അട്ടിമറിച്ചത്.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സായ് പ്രണീതും പുറത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here