പി.വി. സിന്ധുവിന് നാഗാര്‍ജ്ജുനയുടെ സമ്മാനം

0

ബാഡ്മിന്റനില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ പി.വി. സിന്ധുവിന് തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുനയുടെ വക ബിഎംഡബ്ല്യു കാര്‍ സമ്മാനം.

എസ്.യു.വി എക്സ് 5ന്റെ ഏറ്റവും പുതിയ മോഡലാണ് സിന്ധുവിന് സമ്മാനിച്ചത്. ഏകദേശം 72.90 ലക്ഷം രൂപ മുതല്‍ 82.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. കാര്‍ സമ്മാനിക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററടക്കമുള്ള നവമാധ്യമക്കൂട്ടായ്മകളില്‍ തരംഗമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here