പി യു ചിത്രക്ക് സ്വര്‍ണം

0

തുര്‍ക്ക്‌മെനിസ്ഥാന്‍ : ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ മലയാളി താരം പി യു ചിത്രക്ക് സ്വര്‍ണം.  ഒ പി ജെയ്ഷക്കും സിനിമോള്‍ പൗലോസിനും ശേഷം ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ഖ്യാതി ഇനി ചിത്രക്ക് സ്വന്തം.  1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്.  4 മിനുട്ട് 27 സെക്കന്റിലാണ്  മത്സരം പൂര്‍ത്തിയാക്കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here