സമ്മാനത്തുക ഉയര്‍ത്തി, ലോകകപ്പ് ഉയര്‍ത്തുന്നവര്‍ക്ക് ബംബര്‍

0

ലണ്ടന്‍: ഇക്കുറി, ക്രിക്കറ്റ് ലോകകപ്പിന്റെ സമ്മാനത്തുകയായി ഐ.സി.സി. മാറ്റി വച്ചിരിക്കുന്നത് 10 ദശലക്ഷം യു.എസ്. ഡോളര്‍. അതായാത് 70 കോടിയിലേറെ ഇന്ത്യന്‍ രൂപ.

ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും രുപ മാറ്റിവയ്ക്കുന്നത് ഇതാദ്യമാണ്. ജൂലൈ 14ന് ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ കിരീടം നേടുന്ന ടീമിന് 28 കോടിയോളം ( നാലു ദശലക്ഷം യു.എസ്. ഡോളര്‍) ലഭിക്കും. കഴിഞ്ഞ വര്‍ഷം 3.75 ദശലക്ഷമായിരുന്നു സമ്മാനത്തുക. രണ്ട് ദശലക്ഷമാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്.

മേയ് 30ന് ആരംഭിക്കുന്ന ലോകകപ്പില്‍ 10 ടീമുകളാണ് പങ്കെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here