ഡല്‍ഹി: ഇന്ത്യാ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി വി സിന്ധുവിന്. ഒന്നാം സീഡും ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ കരോളിന മാരിനെയാണ് സിന്ധു ഫൈനലില്‍ അട്ടിമറിച്ചത്. സ്കോര്‍ 21-19,21-16. ഒളിമ്പിക്സ് ഫൈനലില്‍ മാരിനോട് സിന്ധു പരാജയപെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here