ഒളിമ്പിക്‌സ്: 2024 ല്‍ പാരീസില്‍, 2028ല്‍ ലോസ് ആഞ്ജലിസില്‍

0

ലീമ (പെറു): 2024-ലെ ഒളിമ്പിക്‌സ് പാരീസിലും 2028-ലെ ലോസ് ആഞ്ജലിസിലും നടക്കും. ഇതാദ്യമായിട്ടാണ് രണ്ട് ഒളിമ്പിക്‌സിന്റെ വേദി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. ഇരു നഗരങ്ങളും മൂന്നാം തവണയാണ് ഒളിമ്പിക്‌സിന് വേദിയാകുന്നത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here