സൂപ്പര്‍ ഓവറില്‍ വിജയം, ന്യുസിലന്‍ഡ് പരമ്പര 3-0 ന് ഇന്ത്യ നേടി

0
11

ഹാമില്‍ട്ടന്‍: മൂന്നാം ട്വന്റി 20 മത്സരം സൂപ്പര്‍ ഓവറില്‍ ജയിച്ച് ന്യുസിലന്‍ഡിനെതിരായ അഞ്ച് മത്സര പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി. സൂപ്പര്‍ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ സിക്‌സറടിച്ച രോഹിത് ശര്‍മയാണു വിജയനായകന്‍. മത്സരം സമനിലയിലായപ്പോഴാണു സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here