ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് പരാജം. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ടെസ്റ്റില്‍ ഏഴു വിക്കറ്റിനാണ് കിവീസിന്റെ വിജയം. പരമ്പര 2-0 നു ന്യുസിലാന്‍ഡ് സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 242 റന്‍സും രണ്ടാം ഇന്നിംഗ്സില്‍ 124 റണ്‍സും നേടി. മറുപടി ബാറ്റിംഗില്‍ കിവീസിന്റെ ആദ്യ ഇന്നിംഗ്സ് 235 ല്‍ ഒതുങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 132 റണ്‍സ് വിജയലക്ഷ്യം അനായാസം അവര്‍ മറികടന്നു.