ഇന്ത്യയ്ക്ക് തോല്‍വി, ന്യൂസിലന്‍ഡിന് 22 റണ്‍സിന്റെ വിജയം

0
2

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 274 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 22 റണ്‍സ് അകലെ അടിയറവു പറഞ്ഞു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ ദയനീയ പ്രകടനമാണ് തിരിച്ചടിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here