ന്യുഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിലെ മലയാളി സാന്നിധ്യം പി.ആര്‍ ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം. ശ്രീജേഷിനു പുറമേ, ടോക്കിയോ ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി നേടിയ രവി കുമാര്‍ ദഹിയ, ബോക്‌സിംഗില്‍ വെങ്കലം നേടിയ ലവ്‌ലിന ബോള്‍ഗോഹെയില്‍ എന്നിവര്‍ അടക്കം 12 പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം മലയാളികളായ ടി.പി. ഔസേപ്പ്, പി. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കു ലഭിച്ചു.

 • പുരസ്കാര ജേതാക്കള്‍
  • നീരജ് ചോപ്ര (അത്‌ലറ്റിക്സ്)
  • രവി കുമാർ ദഹിയ (ഗുസ്തി)
  • ലവ്‌വിന ബോർഗൊഹെയിൻ (ബോക്സിങ്)
  • പി. ആർ. ശ്രീജേഷ് (ഹോക്കി)
  • അവനി ലെഖാര (പാരാലിംപിക്സ് ഷൂട്ടിങ്)
  • സുമിത് അന്തിൽ (പാരാലിംപിക്സ് അത‌ലറ്റിക്സ്)
  • പ്രമോദ് ഭഗത് (പാരാലിംപിക്സ് (ബാഡ്മിന്റൻ)
  • കൃഷ്ണ നഗർ (പാരാലിംപിക്സ് ബാഡ്മിന്റൻ)
  • മനീഷ് നർവാൾ (പാരാലിംപിക്സ് ഷൂട്ടിങ്)
  • മിതാലി രാജ് (ക്രിക്കറ്റ്)
  • സുനിൽ ഛേത്രി (ഫുട്ബോൾ)
  • മൻപ്രീത് സിങ് (ഹോക്കി)

Olympic gold medalist Neeraj Chopra, wrestler Ravi Kumar Dahiya, Boxer Lovlina Borgohain and Indian men’s hockey team goalkeeper PR Sreejesh, Para Shooter Avani Lekhara, Para Athlete Sumit Antil, Para-Badminton players Pramod Bhagat and Krishna Nagar, Para Shooter Manish Narwal, cricketer Mithali Raj, footballer Sunil Chhetri and Indian men’s hockey team captain Manprit Singh are the 12 sportspersons who will be honoured with the Khel Ratna the National Sports Awards 2021.

LEAVE A REPLY

Please enter your comment!
Please enter your name here