ദേശീയ അത്‌ലറ്റിക്: പി യു ചിത്രയ്ക്ക് സ്വര്‍ണം

0

റാഞ്ചി: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റിലെ വനിതകളുടെ 1500 മീറ്ററില്‍ മലയാളിതാരം പി യു ചിത്രയ്ക്ക് സ്വര്‍ണം. 4.17.39 മിനിട്ടിലാണ് ചിത്ര ഫിനിഷ് ചെയ്തത്. പുരുഷന്‍മാരില്‍ ഉറച്ച സ്വര്‍ണമെഡല്‍ പ്രതീക്ഷയായിരുന്ന ജിന്‍സണ്‍ ജോണ്‍സനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അജയ് കുമാര്‍ സരോജ് സ്വര്‍ണം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here