ധോണി ഉടന്‍ വിരമിക്കില്ല, വെസ്റ്റിന്‍ഡീസ് പര്യടനത്തിനുമില്ല

0

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യാടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് എം.എസ്. ധോണി പിന്‍മാറി. രണ്ട് മാസക്കാലം സൈനിക സേവനത്തിനായി മാറ്റിവയ്ക്കുകയാണെന്ന് ധോണി അറിയിച്ചിട്ടുണ്ടെന്ന് ബി.സി.സി.ഐയിലെ ഉന്നതനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു.

സൈന്യത്തില്‍ പാരച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. ഇതോടെ എം.എസ്. ധോണി ഉടന്‍ വിരമിക്കില്ലെന്നും വ്യക്തമായിട്ടുണ്ട്. ഞായറാഴ്ചയാണ് ടീമിനെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഓഗസ്റ്റ് മൂന്നിനാണ് പരമ്പര തുടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here