ഫിഫ ഫുട്‌ബോളര്‍ പുരസ്‌കാരം ലൂക്കാ മോട്രഡിച്ചിന

0

ലണ്ടന്‍: ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം ലൂക്കാ മോട്രഡിച്ചിന്. അവസാന റൗണ്ടില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാണോ റൊണോള്‍ഡോയെയും ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിന്തള്ളിയാണു മോഡ്രിച്ചിന്റെ പുരസ്‌കാര നേട്ടം.

മറ്റുപുരസ്‌കാരങ്ങള്‍:

ലോക ഇലവന്‍: ഡി ഗിയ (ഗോള്‍ കീപ്പര്‍), സാനി ആല്‍വ്‌സ്, റാഫേല്‍ വരാന്‍, സെര്‍ജിയോ റാമോസ്, മാര്‍സലോ, മോഡ്രിച്ച്, എംഗോളോ കാന്റെ, ഹസാഡ്, മെസ്സി, എംബപെ, ക്രിസ്റ്റിയാനോ

പുഷ്‌കാസ് പുരസ്‌കാരം (മികച്ച ഗോള്‍): മുഹമ്മദ് സലാ
മികച്ച ഗോള്‍കീപ്പര്‍: തിബോ കോര്‍ട്ടോ
മികച്ച പരിശീലകന്‍: ദിദിയെ ദെഷം
വനിതാ താരം: മാര്‍ത്ത
വനിതാ പരിശീലക: റെയ്‌നാള്‍ഡ് പെഡ്രോസ്
ഫാന്‍ പുരസ്‌കാരം: പെറു ആരാധകര്‍

LEAVE A REPLY

Please enter your comment!
Please enter your name here