മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ വനിതാ സൂപ്പര്‍താരം മിതാലി രാജ് ട്വന്റി 20 യില്‍ നിന്ന് വിരമിച്ചു. 2021 ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പ് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് മുന്‍ ക്യാപ്റ്റര്‍ വ്യക്തമാക്കി.

2006 ല്‍ രാജ്യാന്തര വേദിയില്‍ ഇന്ത്യ ട്വിന്റി 20 അരങ്ങേറ്റം കുറിച്ചപ്പോള്‍ നയിച്ചത് മിതലയായിരുന്നു. രാജ്യാന്തര ട്വന്റി 20 മത്സരങ്ങളില്‍ 2000 റണ്‍സ് നേടിയ ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് മുപ്പതുകളിലേക്കു കടക്കുന്ന മിതാലി.

LEAVE A REPLY

Please enter your comment!
Please enter your name here