ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിനെ ഒരു പോയിന്റ് അകലെ നിര്‍ത്തി, മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

0

ലണ്ടന്‍: ലിവര്‍പൂളിനെ ഒരു പോയിന്റ് അകലെനിര്‍ത്തി ആറാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിവീണ്ടും ഉയര്‍ത്തി. നിര്‍മായകമായ അവസാന മത്സരത്തില്‍, ആദ്യം ഒരു ഗോളിനു പിന്നില്‍ നിന്നശേഷം മാഞ്ചസ്റ്റര്‍ സിറ്റി, സിറ്റി ബ്രൈറ്റനെ 4-1 ന് പരാജയപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here