ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ നാലാം തവണയും മാഗ്‌നസ് കാള്‍സണ്‍ കിരീടം നിലനിര്‍ത്തി. ടൈബ്രേക്കറില്‍ ഫാബിയാനോ കരുവാനയെയാണ് കാള്‍സണ്‍ തോല്‍പ്പിച്ചത്. 12 മത്സരങ്ങളും സമനിലയില്‍ അവസാനിച്ചതോടെയാണ് ചാമ്പ്യന്‍ഷിപ്പ് ടൈ ബ്രേക്കറിലേക്ക് നീണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here