ലാ ലിഗ വേള്‍ഡ് പ്രീ സീസണ്‍ 24 മുതല്‍ കൊച്ചിയില്‍

0

കൊച്ചി: സ്പാനിഷ് ക്ലബ് ജിറോണ എഫ്.സി, ഓസ്‌ട്രേലിയന്‍ എ ലീഗ് ടിം മെല്‍ബണ്‍ സിറ്റി എഫ്.സി എന്നിവര്‍ക്കൊപ്പം കേരള ബ്ലാസ്‌റ്റേഴ്‌സും അണിനിരക്കുന്ന ലാ ലിഗ വേള്‍ഡ് പ്രീ സീസന്റെ ആദ്യ മത്സരം 24ന്. ബ്ലാസ്‌റ്റേഴ്‌സ് മെല്‍ബല്‍ സിറ്റി എഫ്.സിയെയാണ് ആദ്യ മത്സരത്തില്‍ നേരിടുന്നത്. മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന തുടങ്ങി. നിലവില്‍ ഹൈദരാബാദില്‍ പരിശീലനത്തിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here