സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സെമിഫൈനലില്‍

0

സോള്‍: ഇന്ത്യന്‍ താരം പി വി സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സെമിഫൈനലില്‍ കടന്നു. ജപ്പാനീസ് താരം മിനാന്‍ട്‌സും മിറ്റാനിയെയാണ് പി വി സിന്ധു പരാജയപ്പെടുത്തി. സ്‌കോര്‍: 21-19, 16-21,21-10. ശനിയാഴ്ച നടക്കുന്ന സെമിഫൈനലില്‍ ചൈനയുടെ ഹി ബിന്‍ജിയൊ-ദക്ഷിണ കൊറിയയുടെ സുജി ഹ്യൂന്‍ പോരാട്ടത്തില്‍ വിജയിക്കുന്നവരെ സിന്ധു നേരിടും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here