വിരാട് കോഹ്‌ലി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി

0

ഡല്‍ഹി:  ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാമതെത്തി. ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് വിരാട് കോഹ്‌ലി. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആസ്‌ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കിയാണ് കോഹ്‌ലി ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ അവിസ്മരണീയ പ്രകടനമാണ് കോഹ്‌ലിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ഏകദിനത്തിലും കോഹ്‌ലി തന്നെയാണ് ഒന്നാമത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here