കൊച്ചി: പരിശീലകന്‍ എല്‍കോ ഷട്ടോരിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കി. മോഹന്‍ ബഗാന്‍ പരിശീലകന്‍ കിബു വികുനയെ പുതിയ പരിശീലകനായി നിയമിച്ചു.

അടുത്ത സീസണില്‍ മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍ ക്ലബ് എ.ടി.കെയുമായി ലയിക്കും. ഷട്ടോരിയുടെ കീഴില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലില്‍ ഏഴാം സ്ഥാനത്തായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here