ഹ്യൂമിന്റെ പരിക്ക് ഗുരുതരം, അടുത്ത മത്സരങ്ങളില്‍ കളിക്കില്ല

0

കൊച്ചി: നിര്‍ണ്ണായക ഘട്ടത്തിലേക്കു കടക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടി. ഇയാന്‍ ഹ്യുമിന് ഉടനെ ഗൗണ്ടിലിറങ്ങാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ച് ടീം മാനേജുമെന്റിയെും ഹ്യൂമിന്റെയും ട്വീറ്റുകളും പുറത്തുവന്നു.
കാല്‍മുട്ടിനു പരുക്കേറ്റ സൂപ്പല്‍ താരം ഇയാന്‍ ഹ്യുമിനു സീസണിലെ മറ്റു കളികള്‍ നഷ്ടപ്പെട്ടേക്കുമെന്നും അസുഖം വേഗത്തില്‍ ഭേദമാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും കേരളാ ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് ട്വിറ്ററില്‍ കുറിച്ചു.
കഠിനമായ തീരുമാനമായിരുന്നു അതെന്നും പുറത്തിരിക്കുകയെന്നത് സഹിക്കാനാവില്ലെന്നും കുറിച്ച ഹ്യൂം കൂടുതല്‍ ശക്തിയോടെ മികച്ച ഫിറ്റ്‌നസുമായി ടീമില്‍ മടങ്ങിയെത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here