കെ.സി.എ പ്രസിഡന്റ് ബി. വിനോദ് കുമാര്‍ രാജി വച്ചു

0

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബി. വിനോദ് കുമാര്‍
രാജിവച്ചു. ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ചുമതലയും വിനോദ് വഹിച്ചിരുന്നു. ഈ ഘടകത്തിലുണ്ടായ ക്രമക്കേടുകള്‍ അടുത്തിടെ കെ.സി.എ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജി. പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല റോങ്ക്‌ളിന്‍ ജോണിന് നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here