പനാജി: പരിശീലകന്‍ അന്റോണിയോ ലോപസ് ഹബാസിനെ പുറത്താക്കി ഐഎസ്എല്‍ ക്ലബ്ബ് എടികെ മോഹന്‍ ബഗാന്‍. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. സഹപരിശാലകന്‍ മാനുവല്‍ കാസ്‌കല്ലനയ്ക്ക് താത്കാലിക പരിശീലകന്റെ ചുമതല നല്‍കി.

ഐഎസ്എല്ലില്‍ രണ്ടു തവണ കിരീടം നേടുന്ന ആദ്യ പരിശീലകനാണ് ഹബാസ്. ഇത്തവണത്തെ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റുമായി ആറാം സ്ഥാനത്താണ് എടികെ.

LEAVE A REPLY

Please enter your comment!
Please enter your name here