കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സമനിലയോടെ തുടക്കം

0

കൊച്ചി: ഐ.എസ്.എല്‍ ആദ്യ കളിയില്‍ ഗോള്‍ രഹിതം. നാലാം സീസണിലെ ഒന്നാം കളിയില്‍ രണ്ടു സീസണിലെ റണ്ണേര്‍സായ കേരളാ ബ്ലാസ്റ്റേഴ്‌സും രണ്ടു സീസണുകളിലെ ചാമ്പ്യനായ അമര്‍ തൊമര്‍ കൊല്‍ക്കത്തയും വീറോടെ ഏറ്റുമുട്ടിയെങ്കിലും ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here