ഐ.എസ്.എല്‍ മൂന്നാം സീസണിന് തുടക്കം

0

കൊച്ചി: കാല്‍പന്തുകളിയുടെ ആവേശം വീണ്ടും. ഇന്ത്യന്‍ സുപ്പര്‍ ലീഗ് ഫുട്‌ബേളിന്റെ മൂന്നാം സീസണിന് ഇന്ന് ഗുവഹാത്തിയില്‍ തുടക്കമാകും. എട്ട് ടീമുകള്‍ എതിരാളികളുടെ വലകുലുക്കാന്‍ മത്സരിക്കും.

കേരള ബ്ലാസ്‌റ്റേഴ്‌സ് – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. പ്രമുഖ താരങ്ങളുടെ അഭാവവും പരുക്കും അലട്ടുന്ന ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ മത്സരമേ വെല്ലുവിളിയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here