കൊല്‍ക്കത്തയോട് സമനില; ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതയ്ക്ക് തിരിച്ചടി

0

കൊല്‍ക്കത്ത: കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചെങ്കിലും വിജയമില്ലാത്തത് ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതയ്ക്ക് തിരിച്ചടി.  2-2 എന്ന നിലയിലാണ് കളി അവസാനിച്ചത്. കളി സമനിലയില്‍ ഒതുങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിപ്രതീക്ഷ മങ്ങി. 15 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍ കേരളം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here