ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ വിജയം

0

കൊച്ചി:  കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ വിജയം. ഐ.എസ്.എല്‍ നാലാമത്തെ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കളിയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് 1-0ന് തളയ്ക്കുകയായിരുന്നു. 24-ാം മിനിറ്റില്‍  മലയാളി താരം സി.കെ വിനീതാണ് ഗോള്‍ നേടിയത്.
.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here