‘സമനില’ വിട്ട് കളിക്കാതെ ബ്ലാസ്‌റ്റേഴ്‌സ്

0

ചെന്നൈ: വിജയം അനിവാര്യമായിരുന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ഗാള്‍ രഹിത സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ മഞ്ഞപ്പട ഗോള്‍ രഹിത സമനില വഴങ്ങി. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങുന്നത്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുള്ളത് എട്ട് പോയിന്റ് മാത്രം. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന് അഞ്ച് പോയിന്റ് മാത്രമാണുള്ളത്.

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here