ആരാധകര്‍ക്ക് ആശ്വാസം, ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ 5 ാം സ്ഥാനത്തേക്ക്

0
2

കൊച്ചി: ആരാധകര്‍ക്ക് ആശ്വാസം. ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നിലനിര്‍ത്തുന്ന ജയം. ഡല്‍ഹി ഡൈനാമോസിന് എതിരെ ഇന്നലെ കൊച്ചില്‍ നേടിയ വിജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ബ്ലാസ്‌റ്റേഴ്‌സ് ഉയര്‍ന്നു.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here