പ്രതീക്ഷ നിലനിര്‍ത്തി, കേരളാ ബ്ലാസ്റ്റേഴ്‌സിന്  ജയം

0

പൂനെ: പൂനെ എഫ്.സിയുടെ തട്ടകത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്  ജയം (2-1). ഇഞ്ചുറി ടൈമിലെ മലയാളി താരം സി.കെ വിനീതിന്റെ ഗോളിലൂടെയാണ് ജയം. 58-ാം മിനിറ്റില്‍ ജാക്കിചന്ദ് സിങിലൂടെ ഗോളടിച്ച് കളിയിലെ ആധിപത്യം കേരളം കൈക്കലാക്കിയെങ്കിലും, 78-ാം മിനിറ്റില്‍ പൂനെയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അവസരം എമിലിയാനോ ആല്‍ഫാരോ എളുപ്പത്തില്‍ ഗോളാക്കി മാറ്റി. ഈ വിജയപ്പോലെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here