മുംബൈ: ലീഡിന് രണ്ടു മിനിട്ടിന്റെ മാത്രം ആയുസ്. കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ അശ്രദ്ധകൊണ്ട് കേരളം ഒരിക്കല്‍ കൂടി തോല്‍വി ഏറ്റുവാങ്ങി.

മത്സരത്തിന്റെ 75-ാം മിനിറ്റില്‍ മികച്ചൊരു ഗോളുമായി റാഫേല്‍ മെസ്സിയാണ് ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ രണ്ടു മിനിട്ടിനുള്ളില്‍ അമീന്‍ ചെര്‍മിതിയിലൂടെ മുംബൈ തിരിച്ചടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് സമനിലയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here