ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് സമനില പിടിച്ചുവാങ്ങി ഗോവ

0

കൊച്ചി: പത്തായി ചുരുങ്ങിയിട്ടും എഫ്.സി. ഗോവ ബ്ലാസ്‌റ്റേഴ്‌സിന്റെ കൈയില്‍ നിന്ന് സമനില പിടിച്ചുവാങ്ങി. രണ്ടു തവണ ലീഡ് വഴങ്ങിയശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം കൈവിട്ടു കളഞ്ഞത്.

ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിട്ടില്‍ ബോള്‍ ക്ലിയര്‍ ചെയ്തു കളിക്കാന്‍ മറന്ന ബ്ലാസ്‌റ്റേഴ്‌സിനെ റെനി റൊഡ്രിഗസ് സമനിലയില്‍ കുടുക്കി. കളിയുടെ രണ്ടാം മിനിട്ടില്‍ തന്നെ ഗോള്‍ നേടി മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെ 41-ാം മിനിട്ടിലാണ് ഗോവ സമനിലയില്‍ പിടിച്ചു നിര്‍ത്തിയത്. രണ്ടാം പകുതിയില്‍ മെസ്സി ബൗളിയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മുന്നിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here