മെസ്സി നയിച്ചു, ജംഷഡ്പൂരിനോട് സമനില പിടിച്ചു വാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

0

കൊച്ചി: രണ്ടു ഗോളിനു പിന്നിലായശേഷം സമനില പിടിച്ചുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ്. റാഫേല്‍ മെസ്സിയാണ് ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടു ഗോളുകള്‍ നേടിയത്.

വിരസമായിരുന്നു ആദ്യ പകുതി. ഏറെയും ബ്ലാസ്‌റ്റേഴ്‌സിന്റെ മൈനസുകള്‍. മൈനസ് നല്‍കി ആദ്യം കോര്‍ണറും പിന്നാലെ പെനാല്‍റ്റിയും വഴങ്ങിയാണ് ആദ്യ ഗോള്‍ ജംഷഡ്പൂറിനു സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ സി.കെ. വിനീത് ലീഡ് രണ്ടായി ഉയര്‍ത്തി. കഴിയുടെ അവസാന മിനിട്ടുകളില്‍ ഉണര്‍ന്നു കളിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോളുകള്‍ നേടിയത്. രണ്ടു ടീമിനും ഓരോ ഗോള്‍ പെന്‍ാല്‍റ്റിയിലൂടെയാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here