തോറ്റില്ല, വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്‌റ്റേഴ്‌സ്

0

ഐഎസ്എല്ലില്‍ രണ്ടാം പകുതിയിലെ ശക്തമായ തിരിച്ചുവരവ് നടത്തി ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വി ഒഴിവാക്കി. രണ്ട് ഗോളിന്റെ സമനിലയില്‍ കളി അവസാനിച്ചു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ടശേഷം രണ്ടാം പകുതിയില്‍ രണ്ടും മടക്കിയാണ് മഞ്ഞപ്പട സമനില പിടിച്ചത്. സി.കെ വിനീതും സ്റ്റൊയാനോവിച്ചുമാണ് വല കുലുക്കിയത്. സ്റ്റൊയാനോവിച്ച് പെനാല്‍റ്റി പാഴാക്കിയത് വിജയം തട്ടിത്തെറിപ്പിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here