കൊച്ചി: മലയാളി താരം സി.കെ. വിനീതിന്റെ ഇരട്ട ഗോളിന്റെ മികവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം. പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ സൂപ്പല്‍ ലീഗിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here