കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 17 റണ്ണിന് തോല്‍പ്പിച്ചതോടെയാണിത്. മറ്റൊരു മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കിങ്സ് ഇലവന്‍ പഞ്ചാബിനെ 51 റണ്ണിന് തകര്‍ത്തു. ഡല്‍ഹിയുടെ രണ്ടാം ജയമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here