ഐ.പി.എല്‍ കിരീടം ചെന്നൈയ്ക്ക്, ഇതു മൂന്നാം തവണ

0

മുംബൈ: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തിയ ചെന്നെ സൂപ്പര്‍ കിംഗ്‌സ് കിരീടം കൊണ്ടുപോയി. ഹൈദരാബാദ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം ഒമ്പതു പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ചെന്നൈ മറികടന്നു. 117 റണ്‍സെടുത്ത് പുറത്താവാതെ വാട്‌സണാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ഇതു മൂന്നാം തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്‍ കിരീടം നേടുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here