ഐ.പി.എല്‍: റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ ജയം സ്വന്തമാക്കി

0

ബംഗളൂരു: ഐ.പി.എല്‍ 10ാം എഡിഷനില്‍ രണ്ടാം മത്സരത്തില്‍ ബംഗളൂര്‍ 15 റണ്‍സിന്റെ ആദ്യ ജയം സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 142 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here