പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണിന് ആദ്യ സെഞ്ച്വറി. പൂനെയ്‌ക്കെതിരായ മത്സരത്തിലാണ് സെഞ്ച്വറി. ഡൽഹി ഉയർത്തിയ 206 റൺസ് ലക്ഷ്യം പിന്തുടർന്ന പുണെ 108ന് പുറത്തായി. 62 പന്തിലാണ് സഞ്ജു സെഞ്ച്വറി നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here