ഐ.പി.എല്‍ മാര്‍ച്ച് 29 നു തുടങ്ങും, സമയക്രമം പഴയതു തന്നെ

0
15

അടുത്ത ഐ.പി.എല്‍ സീസണ്‍ മാര്‍ച്ച് 29നു തുടങ്ങും. ഫൈനല്‍ മേയ് 24ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കും. മുന്‍കാലങ്ങളെ പോലെ വൈകുന്നേരം എട്ടു മണി മുതലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

അഞ്ചു ദിവസങ്ങളില്‍ മാത്രം രണ്ടു മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് നിയമവും തേര്‍ഡ് അമ്പയര്‍ നോബോള്‍ സംവിധാനവും ഇത്തവണ ആദ്യമായി ഐ.പി.എല്ലില്‍ ഉപയോഗിക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here