കെനിയയ്‌ക്കെതിരെ ഇരട്ട, നൂറാം മത്സരം അവിസ്മരണീയമാക്കി ഛേത്രി

0

നൂറാം മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി രണ്ടു ഗോളുകള്‍ക്ക് തിളങ്ങിയപ്പോള്‍ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ കെനിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക്(3-0) മിന്നും ജയം. കളിയുടെ രണ്ടാം പകുതിയില്‍ കെനിയന്‍ പോസ്റ്റില്‍ പിറന്ന മൂന്നു ഗോളുകളില്‍ ഒന്ന് ജെജെയുടേതാണ്.
നൂറാം മത്സരം കളിക്കുന്ന ഛേത്രിയ്ക്ക് പിന്തുണയുമായി ഗ്യാലറി നിറഞ്ഞു കവിഞ്ഞിരുന്നു. ഒന്നാം പകുതിയിലെ അവസരങ്ങള്‍ പ്രയോജനപ്പെട്ടില്ല. അറുപതം മിനിട്ടില്‍ സ്‌ട്രൈക്കറെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഛേത്രി വലയിലെത്തിച്ചു. പിന്നാലെ രണ്ടു ഗോളുകളും പിറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here