ക്രിക്കറ്റ്: ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

0

ഡല്‍ഹി: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഋഷഭ് പന്തിനും അമ്പാടി റായുഡുവിനും അവസം ലഭിച്ചില്ല. ദിനേഷ് കാര്‍ത്തിക് ടീമിലെത്തിയപ്പോള്‍ അവസരം സംശയത്തിലായിരുന്ന രവീന്ദ്ര ജഡേജ, വിജയ് ശങ്കര്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ വിരാട് കൊഹ്ലി നയിക്കുന്ന 15 അംഗ ടീമില്‍ ഇടം കണ്ടെത്തി.

മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയില്‍സിലുമായിട്ടാണ് ഇക്കുറി ലോകകപ്പ് നടക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here