കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പൂനെയ്‌ക്കെതിരെ സമനില

0

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പൂനെയ്‌ക്കെതിരെ സമനില. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 1-1 ന് സമനില പാലിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി. 33-ാം മിനിറ്റില്‍ മാഴ്‌സെലോ പെരേരയുടെ ഗോളില്‍ പൂനെ കളിയുടെ ആദ്യം കൈവശപ്പെടുത്തി. 73-ാം മിനിറ്റില്‍ മാര്‍ക്ക് സിഫ്‌നിയോസിന്റെ കാലില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി സമനില ഗോള്‍ വലയിലേക്ക് പറന്നു. എട്ടാം സ്ഥാനം നിലനിര്‍ത്തിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് എട്ടു പോയിന്റുകള്‍ നേടാനായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here