രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ

0

കിങ്‌സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. ഒന്നാം ടെസ്റ്റില്‍ 318 റണ്‍സിന് വിജയിച്ച ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് വിജയം 257 നാണ്.

ഇന്ത്യയുടെ 416 സ്‌കോറിന് മറുപടിയായി 117 റണ്‍സ് മാത്രമാണ് വിന്‍ഡീസിന് നേടാനായത്. രണ്ടാം ഇന്നിംഗ്‌സില്‍ 168 റണ്‍ിന് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ജയിക്കാന്‍ 468 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് 210 റണ്‍സിന് ഓള്‍ ഔട്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here