പൂന്നൈ: ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിനു എറിഞ്ഞിട്ടു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്‌സിനും 137 റണ്‍സിനും തകര്‍ത്ത് ഇന്ത്യ.

തുടര്‍ച്ചയായ 11 ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കി നാട്ടില്‍ കൂടുതല്‍ പരമ്പരകള്‍ വിജയിച്ച ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here