ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

0

കട്ടക്ക്: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വെന്റി 20 യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം . 93 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 181 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 16 ഓവറില്‍ 87 റണ്‍സിന് ആള്‍ ഔട്ടായി .


Loading...

LEAVE A REPLY

Please enter your comment!
Please enter your name here