ഇന്ത്യക്ക് 26 റണ്‍സ് ജയം

0

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 26 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 164 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒമ്പത് വിക്കറ്റിന് 137 റണ്‍സ് എടുക്കാനേ സാധിച്ചൊള്ളു. ടോസ് നേടി ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ അമ്പതോവറില്‍ ഏഴിന് 281 റണ്ണാണ് എടുത്തത്. മഴയെത്തുടര്‍ന്ന് ഓസീസിന്റെ ലക്ഷ്യം 21 ഓവറില്‍ 164 റണ്ണായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here