പെര്‍ത്ത്: വനിതാ ട്വന്റി20 ലോകകപ്പില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെ 18 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സില്‍ അവസാനിച്ചു. പൂനം യാദവ് മൂന്നു വിക്കറ്റ് നേടി. 17 പന്തില്‍ 39 റന്സടിച്ച് മിന്നുന്ന തുടക്കം സമ്മാനിച്ച ഷഫാലി വര്‍മയാണ് കളിയിലെ താരം. തുടര്‍ച്ചയായ രണ്ടാമത്തെ വിജയത്തോശട ഇന്ത്യ നോക്കൗട്ടിന്റെ അടുത്തെത്തിയിരിക്കയാണ്. അടുത്ത മത്സരം നൂസിലാന്ഡിനെതിരെയാണ്.

Home Current Affairs Sports ബംഗ്ലാദേശിനെ 18 റണ്‍സിനു തോല്‍പ്പിച്ചു, വനിതാ ട്വിന്റി 20യില്‍ ഇന്ത്യ മുന്നോട്ട്
ബംഗ്ലാദേശിനെ 18 റണ്‍സിനു തോല്‍പ്പിച്ചു, വനിതാ ട്വിന്റി 20യില്‍ ഇന്ത്യ മുന്നോട്ട്
50
JUST IN
കാട്ടാനയെ ഓടിക്കാൻ ടയർ കത്തിച്ച് എറിഞ്ഞു; ടയർ ചെവിയിൽ കുടുങ്ങി പൊള്ളലേറ്റ കാട്ടാനയ്ക്ക് ദാരുണാന്ത്
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ മസിനഗുഡിയിൽ നാട്ടിലിറങ്ങിയ കാട്ടാനയെ തീകൊളുത്തിയ ടയർ എറിഞ്ഞ് കൊലപ്പെടുത്തി. ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ചു തീകൊളുത്തി എറിഞ്ഞെന്നാണ് വിവരം. അതിക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തമിഴ്നാട് വനംവകുപ്പ്...
449 രൂപയ്ക്ക് ഹൈസ്പീഡ് ഇന്റർനെറ്റ്, 3300 ജിബി ഡേറ്റ; വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ
രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫറുകളുടെ കാലാവധി നീട്ടി. ഏപ്രില്‍ 3 വരെ പുതുക്കിയ ഓഫറുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. പ്രതിമാസം 449 രൂപ നിരക്കില്‍ 30 എംബിപിഎസ് വേഗതയില്‍...
പരാതി കേൾക്കാൻ മന്ത്രിമാർ വരും’ – സാന്ത്വന സ്പർശം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്കുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണം.പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകണമെന്ന് യോഗത്തിൽ നിര്‍ദ്ദേശിച്ചു.
സാന്ത്വന സ്പര്‍ശം...
വാണിജ്യാടിസ്ഥാനത്തിൽ കൊവിഡ് വാക്സിൻ കയറ്റുമതി ആരംഭിച്ച് ഇന്ത്യ
ഡൽഹി: വാണിജ്യാടിസ്ഥാനത്തിലുള്ള കൊവിഡ് -19 വാക്സിൻ കയറ്റുമതി ആരംഭിച്ച് സർക്കാർ ഇന്നു മുതലാണ് കയറ്റുമതി ആരംഭിച്ചത്. ബ്രസീലിലേക്കും, മൊറോക്കോയിലേക്കും ആണ് ആദ്യമായി വാക്സിൻ അയച്ചത്, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധൻ ശൃംഗ്ലയാണ് ഇക്കാര്യം...
ഓൺലൈൻ ക്ലാസിൽ പങ്കെടുത്തില്ല, പഠിക്കുന്നില്ല; 12കാരനെ അച്ഛൻ തീകൊളുത്തി കൊന്നു
ഹൈദരാബാദ്: പഠനത്തിൽ ശ്രദ്ധിക്കാത്തതിന് സ്കൂള്‍ വിദ്യാര്‍ഥിയെ പിതാവ് തീ കൊളുത്തി കൊന്നതായി റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ കഴിഞ്ഞ കുട്ടി കഴിഞഞ ദിവസമാണ് ഹൈദരാബാദിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അച്ഛനെ...